കേരളത്തില്‍ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കു വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

കേരളത്തില്‍ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കു വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിന്‍ സ്വീകരിക്കാം.