ഒരുപാട് ഗുണങ്ങൾ ചക്കക്കുണ്ട്,നമ്മളിൽ പലരും മനസ്സിലാകാത്ത ഗുണങ്ങൾ,

നമുക്കറിയാം ഒരു ചക്ക ഉണ്ടാവാൻ വേണ്ടി നാം പ്രതേകിച്ചു ചെയ്യാറില്ല, കാരണം ഒരു വളവും വെള്ളവും ഒന്നുമില്ലാതെ തന്നെ സ്വന്തമായി വളർന്നു ഫലം കഴിക്കുന്ന ഒന്നാണ് ഇത്,അത്കൊണ്ട് തന്നെ ഒരുപാട് ഗുണങ്ങൾ ചക്കക്കുണ്ട്,നമ്മളിൽ പലരും മനസ്സിലാകാത്ത ഗുണങ്ങൾ, നമുക് ശെരിക്കും അതെന്താണെന്നു മന്നസ്സിലായാൽ ഒരിക്കലൂം നാം ചക്ക കഴിക്കാതിരിക്കില്ല,
ചക്കയുടെ ഗുണങ്ങൾ
- ഇന്ന് മായം ചേരാതെ വിശ്വസിച്ചു കഴിക്കുവാൻ കഴിയ്ക്കുന്ന പഴ വർഗം
- വിറ്റാമിന് A & C യുടെ കലവറയാണ് ചക്ക.
- ഹൃദയ രോഗത്തിന് ഗുണം നൽകുന്നു.
- BP കുറക്കാൻ നല്ലതാണ്.
- രക്ത പ്രവാഹം ശെരിയാകും.
- എല്ലുകൾക് ബലം നൽകും.