കീറണ്‍ പൊള്ളാര്‍ഡിന് ഇടം കണ്ടെത്താനായില്ല.

പാകിസ്ഥാന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന് ഇടം കണ്ടെത്താനായില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്്. ഏകദിന ടീമിനെ ഷായ് ഹോപ്പും ടി20 ടീമിനെ നിക്കോളാസ് പുരാനും നയിക്കും. ഏകദിനത്തില്‍ ഡെവോണ്‍ തോമസാണ് പൊള്ളാര്‍ഡിന്റെ പകരക്കാരന്‍. ടി20യില്‍ റോവ്മാന്‍ പവലും പകരക്കാരനാവും. അതേസമയം, ആന്ദ്രേ റസ്സല്‍, എവിന്‍ ലൂയിസ് എന്നിവരേയും പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.