മതം മാറി പുതിയായ പേര് സ്വീകരിച്ച് സംവിധയകാൻ അലി അക്ബർ

മതം മാറി പുതിയായ പേര് സ്വീകരിച്ച് സംവിധയകാൻ അലി അക്ബർ

മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ലെന്ന് പറഞ്ഞ അലി അക്ബര്‍ മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേരും മാറ്റി.  'രാമസിംഹന്‍' എന്നാണ് അലി അക്ബറിന്റെ പുതിയ പേര്.

മതം മാറി പുതിയായ പേര് സ്വീകരിച്ച് സംവിധയകാൻ അലി അക്ബർ