പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 239 പേര്‍ക്ക് കോവിഡ് :- പ്രത്യേക സെല്ലിലേക്ക് മാറ്റി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 239 പേര്‍ക്ക് കോവിഡ് :-   പ്രത്യേക സെല്ലിലേക്ക് മാറ്റി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 239 പേര്‍ക്ക് കോവിഡ്. 961 പേരെ പരിശോധിച്ചതിലാണിത്.  രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.  മറ്റ് ജയിലുകളിലും പരിശോധനക്ക് നിര്‍ദേശം നല്‍കി. ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍വകുപ്പ് ആവശ്യപ്പെട്ടു