ആന്ധ്രയിൽ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാതായി...

ആന്ധ്ര പ്രദേശിൽ കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാതായി. കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ദുരന്തം. സ്ഥലത്ത് കനത്തമഴ തുടരുന്നു. കടപ്പ, ചിറ്റൂര്‍,അനന്തപൂര്‍, നെല്ലൂര്‍ എന്നി ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്....