ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും കോവിഡ് ആഞ്ഞു വീശുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും കോവിഡ് ആഞ്ഞു വീശുന്നു. പ്രതിദിന കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ആഗോളതലത്തില്‍ ഇന്നലെ പതിനെട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍.
അമേരിക്കയില്‍ 5,25,611 പേര്‍ക്കും ഫ്രാന്‍സില്‍ 2,06,243 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,89,213 പേര്‍ക്കും സ്പെയിനില്‍ 1,61,688 പേര്‍ക്കും ഇറ്റലിയില്‍ 1,26,888 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.