വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില കുത്തനെക്കൂട്ടി

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില കുത്തനെക്കൂട്ടി

ദില്ലി: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പുറകെ പാചക വാതക വില കൂടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് (Household LPG ) 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.