കോണ്‍ഗ്രസ് വിടുന്നെന്ന ഊഹാപോഹങ്ങളെ തള്ളി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്
കോണ്‍ഗ്രസ് വിടുന്നെന്ന ഊഹാപോഹങ്ങളെ തള്ളി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. താന്‍ 24 കാരറ്റ് കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടിയുമായി
പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍ നാഥ് എന്ന് വിളിക്കണമെന്ന് കോണ്‍ഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുള്‍ഡോസര്‍ നാഥ് അല്ലെങ്കില്‍ ബുള്‍ഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.