സ്വര്‍ണ വിലയില്‍ വര്‍ധന
gold rate

കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയുമായി.
ഓഗസ്റ്റ് മാസം ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധന രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനിടെ പവന് 1,320 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.