ജമ്മു കാഷ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍ അകപ്പെട്ട് 12 പേര്‍ മരിച്ചു.
ജമ്മു കാഷ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍ അകപ്പെട്ട് 12 പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്ക്. ആള്‍ക്കൂട്ടത്തില്‍ ഉടലെടുത്ത തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചതോടെയാണ് ആള്‍ക്കൂട്ടം ചിതറിയോടി അപകടമുണ്ടായത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.