ഈ നാളുകാർക്ക് നാളെ സ്ത്രീകള്‍ മൂലം അസ്വസ്ഥത, ആത്മവിശ്വാസവും നഷ്ടപ്പെടും

ഈ നാളുകാർക്ക് നാളെ സ്ത്രീകള്‍ മൂലം അസ്വസ്ഥത, ആത്മവിശ്വാസവും നഷ്ടപ്പെടും

അത്തം: കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് ദോഷകരമായ മാറ്റം,നാല്‍ക്കാലി മുഖേന സാമ്പത്തിക നേട്ടം.ബന്ധു ഗുണം.

ചിത്തിര: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ മൂലം അസ്വസ്ഥത.

ചോതി: ബന്ധുക്കളുടെ എതിര്‍പ്പുകൾ,മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ.

വിശാഖം: രോഗാവസ്ഥ വഷളാകും, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

അനിഴം: മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങൾ നേടും, പ്രയത്‌നത്തിന് തക്കവണ്ണം സാമ്പത്തിക ലാഭം.

കേട്ട: സര്‍ക്കാരില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കും, ഉല്ലാസ യാത്രയില്‍ ആഗ്രഹ സാഫല്ല്യം.

മൂലം: മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പൂരാടം: സുഖാനുഭവങ്ങൾ,പങ്കാളിക്ക് ഉദ്യോഗക്കയറ്റം, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും.

ഉത്രാടം: ധനപ്രാപ്തി, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

തിരുവോണം: താല്‍ക്കാലിക ജോലി സ്ഥിരപ്പെടും, പൊതുചടങ്ങുകളിൽ പങ്കെടുക്കും.

അവിട്ടം: പ്രമോഷനും ശമ്പള വര്‍ദ്ധനവിനും യോഗം,അകന്നു നിന്നവര്‍ അനുകൂലികളാകും.

ചതയം: ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികൾ, സ്ത്രീകള്‍ക്ക് ധനവര്‍ദ്ധനവ്‌.

പൂരുരുട്ടാതി: ധനനഷ്ടം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്.

ഉത്തൃട്ടാതി: ശത്രുക്കളാൽ ബുദ്ധിമുട്ടുകൾ, പ്രണയ പരാജയവും വിഷമങ്ങളും.

രേവതി: വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല, വിവാഹം മാറ്റിവയ്ക്കപ്പെടും.

അശ്വതി: പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും, വ്യവഹാര പരാജയം.

ഭരണി: കലഹത്തിന് സാദ്ധ്യത, ധനച്ചെലവ്, ദൂരയാത്രാക്ലേശം.

കാർത്തിക :സഹപ്രവർത്തകർ അനുകൂലമായ രീതിയില്‍ പെരുമാറും, വിദ്യാപരമായ മുന്നേറ്റം.

രോഹിണി: പുതിയ അവസരങ്ങള്‍ ലഭിക്കും, ബിസിനസിൽ നേട്ടം, പ്രശസ്തിയും വിജയവും.

മകയിരം: അംഗീകാരവും യാത്രാ ഗുണവും ഉണ്ടാകും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും.

തിരുവാതിര: ധന നേട്ടം, വ്യവഹാരവിജയം,ദേവാലയ ദര്‍ശനം നടത്തും.

പുണര്‍തം: അനുകൂലമായ വിവാഹ ആലോചനകൾ വരും,ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, ഭാര്യാഗുണം.

പൂയം: തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹം മോടി പിടിപ്പിക്കും.

ആയില്യം: ഉദ്യോഗത്തില്‍ നേട്ടങ്ങള്‍,ആഗ്രഹങ്ങൾ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

മകം: സന്തോഷകരമായ അനുഭവങ്ങള്‍, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങൾ കിട്ടും.

പൂരം: ജീവിതപങ്കാളി മൂലം സുഖവും സമാധാനവും,യാത്രാഗുണം.

ഉത്രം: അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം, ജാമ്യം നില്‍ക്കരുത്.