ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു, സായ്കുമാര്‍
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഇംഗ്ലീഷുകാരിയായ ഇന്ദുമതിയെ മറക്കാന്‍ മലയാളികള്‍ക്ക് ഇന്നും മറക്കാന്‍ കഴിയില്ല. കോമഡിയും സീരിയസും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് ബിന്ദു പണിക്കര്‍.
കോഴിക്കോട് സ്വദേശിനിയായ ബിന്ദു ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. 2003 ലാണ് ബിജു മരിച്ചത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. ഭര്‍ത്താവിന്റെ മരണശേഷം ഏറെക്കാലമായി ഒറ്റയ്ക്ക് ജീവിച്ച ബിന്ദുപണിക്കര്‍ നടന്‍ സായ്കുമാറിനെ രണ്ടാം വിവാഹം ചെയ്യുകയായിരുന്നു.2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം പരാജയമായിരുന്നു.
സായ്കുമാര്‍ പറയുന്നു.ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്നും