പ്രവാസികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധക്ക് പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം
❓ *ആർക്കെല്ലാം അംഗമാകാം?*.
കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരികുന്നവർക്കും അംഗമാകാം.
*❓അംഗങ്ങളാകുന്നവർ പ്രതിമാസം എത്ര തുക ക്ഷേമനിധിയിൽ അടക്കണം.?*
വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷമോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നത് വരെയോ അടയ്ക്കണം.(സർക്കാർ അംശാദായം വർധിപ്പിക്കുമ്പോൾ പ്രതിമാസ തുകയിലും മാറ്റം വന്നേക്കാം)
What's Your Reaction?
0
0
0
0
0
0
0
Related Posts
- Facebook Comments
Follow Us
Popular Posts
-
പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു.
Shiju Jun 3, 2022
-
മലപ്പുറത്ത് ഹണിട്രാപ്പ് സംഘം പിടിയിൽ
Shiju Jan 18, 2022
-
നിരത്തില്‍ നാല് ലക്ഷം ക്വിഡുകളുമായി റെനോ
Dhanesh Nov 18, 2021
Recommended Posts
Recommended Posts
Random Posts
Automobile
ദുബായ് പൊലീസിന്റെ ആഡംബര വാഹനങ്ങളില്‍ ഇടം നേടി ആസ്റ്റണ്‍...
സ്വന്തം ലേഖകൻ Sep 7, 2021
aston martin vantage