SBI യും അധാനി ഗ്രൂപ്പുമായി കൈ കോർക്കുന്നു

അദാനി ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനാകാര്യ സ്ഥാപനമായ അദാനി ക്യാപിറ്റലുമായി കാരാര്‍ ഒപ്പിട്ട് എസ്ബിഐ. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയിലാണ് ഇരുവരും സഹകരിക്കുക. ട്രാക്ടറുകള്‍ ഉള്‍പ്പടെയുള്ളവ വാങ്ങാന്‍ അദാനി ക്യാപിറ്റലുമായി ചേര്‍ന്ന് എസ്ബിഐ വായ്പ അനുവദിക്കും. ബാങ്കിംഗ് സേവനങ്ങള്‍ ഇല്ലാത്ത മേഖലകളിലേക്ക് കൂടി ഉപഭോക്തൃ ശൃംഖല വര്‍ധിപ്പിക്കുകയാണ് എസ്ബിഐയുടെ ലക്ഷ്യം