കാറിനുള്ളിൽ നിന്നും ഹോട്ട് സെൽഫി പങ്കുവച്ച് ശ്രീലങ്കൽ മോഡൽ .. ചിത്രങ്ങൾ കാണാം

കാറിനുള്ളിൽ നിന്നും ഹോട്ട് സെൽഫി പങ്കുവച്ച് ശ്രീലങ്കൽ മോഡൽ .. ചിത്രങ്ങൾ കാണാം

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ എറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മോഡലുകളാണ്. ഏത് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം നോക്കിയാലും കാണാൻ സാധിക്കുന്ന ഒന്നാണ് മോഡലുകളുടെ ഫോട്ടോ ഷൂട്ട്‌. ഒരുപക്ഷെ ഇന്നുള്ള സിനിമ താരങ്ങളെക്കാളും കൂടുതൽ ആരാധകരുണ്ട് ഇവർക്ക്. മോഡലിങ് ചെയ്തുകൊണ്ട് കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് ഇന്ന്.എന്നാൽ ഇന്നിപ്പോൾ കുടുതലും ഗ്ലാമർ ഷൂട്ടുകളാണ് പല താരങ്ങളും ചെയ്യുന്നത് എന്നാൽ ഇടയ്ക്ക് ചില മോഡലുകളുടെ ഫോട്ടോ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി ഒരുപാട് ആരാധകരെ നേടിയെടുത്ത മോഡലാണ് നിമേഷ ജയരക്തനെ.

സോഷ്യൽ മീഡിയയിലും ഒരു സെലിബ്രിറ്റിയാണ് താരം. സോഷ്യൽ മീഡിയയിൽ താരം കുടുതലും താരത്തിന്റെ ഗ്ലാമർ ആൻഡ് ഹോട്ട് ലുക്ക്‌ ഷൂട്ടുകളാണ് അധികവും പോസ്റ്റ് ചെയാറുള്ളത്. ആരെയും കൊതിപ്പിക്കുന്ന ശരീര ഭംഗിയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി. ഇപ്പോൾ അത്തരത്തിൽ താരം പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ കാറിനുള്ളിൽ നിന്നും ഹോട്ട് സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്. അതീവ ഗ്ലാമർ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരികയാണ് ആരാധകർ. ഇന്ത്യക്കാരി അല്ലെങ്കിൽ പോലും താരത്തിന് ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്.