ആര്യനാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ആര്യനാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ആര്യനാട്: ആര്യനാട് വിതുര റോഡിൽ അയ്യങ്കാലമഠം വളവിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനിൽ ജ്ഞാന ദാസിന്റെ മകൻ സജീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് അപകടം. പെയിന്റിംഗ് തൊഴിലാളിയായിരുന്നു സജീഷ്.