പപ്പടത്തിനു വില കൂടി.

പ്പടത്തിനു വില കൂടി. പപ്പടം തയാറാക്കാന്‍ ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പട കാരം എന്നിവയുടെ വില ക്രമാതീതമായി വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം.  കേരള പപ്പട മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.