ഗ്ലാമറസ് ലുക്കില്‍ മലയാളികളുടെ പ്രിയതാരം ദീപ്തി സതി

ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയിലൂടെയായിരുന്നു ദീപ്തി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നാലെ കന്നട തെലുങ്ക് തമിഴ്, മറാത്തി എന്നീ ഭാഷകളില്‍ താരം സജീവമാവുകയായിരുന്നു.
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജിക്‌സണ്‍ ഫ്രാന്‍സിസ് പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇത് ആദ്യമായിട്ടല്ല താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ടുപീസ് ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും ഉള്‍പ്പെടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.