ആഗോളതലത്തില്‍ ഇന്നലെ മാത്രം 15 ലക്ഷത്തിലധികം രോഗികള്‍
അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആഗോളതലത്തില്‍ ഇന്നലെ മാത്രം 15 ലക്ഷത്തിലധികം രോഗികള്‍. ഇതില്‍ അമേരിക്കയില്‍ മാത്രം 5 ലക്ഷത്തിലധികം രോഗികള്‍. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും രണ്ട് ലക്ഷത്തിലധികവും സ്പെയിനിലും ഇറ്റലിയിലും ഒരു ലക്ഷത്തിലധികവും രോഗികള്‍.