കോഴിക്കോട്: മർക്കസ് നോളജ് സിറ്റി ബഹുനില മന്ദിരം തകർന്നു വീണ് 3 പേർക്ക് ഗുരുതര പരിക്ക്.

കോഴിക്കോട്:  മർക്കസ് നോളജ് സിറ്റി ബഹുനില മന്ദിരം തകർന്നു വീണ് 3 പേർക്ക് ഗുരുതര പരിക്ക്. 20 പേർക്ക് നിസാര പരിക്ക് സംഭവിച്ചു. നിർമ്മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന്റെ തൂണ് തെന്നിമാറിയാണ് അപകടം. രക്ഷാപ്രവർത്തനം നടക്കുന്നു.