ഐഎസ്എല്ലില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
ഐഎസ്എല്ലില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി 14 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തേക്ക് കയറി.