ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ കോവിഡ്

ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ ഐ ലീഗ് താത്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.