കോവളം സംഭവം ദൗര്‍ഭാഗ്യകരമെന്നും അന്വേഷിച്ച് തുടര്‍ നടപടിയെടുക്കുമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.
കോവളം സംഭവം ദൗര്‍ഭാഗ്യകരമെന്നും അന്വേഷിച്ച് തുടര്‍ നടപടിയെടുക്കുമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്നും മന്ത്രി.